വിദ്യാകിരണം പദ്ധതി ധനസമാഹരണ ഭാഗമായി യാംബു നവോദയ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച്
Posted On
date_range Updated On
date_range യാംബു നവോദയ ബിരിയാണി ചലഞ്ച്
യാംബു: പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതി ധനസമാഹരണ ഭാഗമായി ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. രണ്ടായിരത്തോളം പാക്കറ്റ് ബിരിയാണി വിറ്റഴിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡൻറും യാംബു രക്ഷാധികാരിയുമായ ഗോപി മന്ത്രവാദി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർമാരായ കരുണാകരൻ, അജോ ജോർജ്, പ്രോഗ്രാം ട്രഷറർ വിനയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.