യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഇഫ്‌താർ

യാംബു: ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ ഇഫ്‌താർ സംഗമത്തിൽ യാംബു റോയൽ കമീഷൻ ദഅ് വ സെന്‍റർ മലയാളം വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി റമദാൻ സന്ദേശം നൽകി. സെന്‍റർ ചെയർമാൻ അബൂബക്കർ മേഴത്തൂർ, വൈസ് പ്രസിഡന്‍റ് അബ്ദുറഷീദ് വേങ്ങര എന്നിവർ സംസാരിച്ചു. നിയാസ് പുത്തൂർ നന്ദി പറഞ്ഞു. യാംബുവിലെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടന നേതാക്കളും മറ്റും ചടങ്ങിൽ പങ്കെടുത്തു. ഫാറൂഖ് കൊണ്ടേത്ത്, അലി വെള്ളക്കാട്ടിൽ, ഫമീർ വയലിൽ, ഹർഷദ് പുളിക്കൽ, ബാബു തൗഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Yambu Indian Correctional Center Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.