Posted On
date_range Updated On
date_range യാമ്പു പുഷ്പമേള റോയൽ കമീഷൻ മേധാവി ഉദ്ഘാടനം ചെയ്യും
യാമ്പു: 12ാമത് യാമ്പൂ പുഷ്പ മേള യാമ്പു ജീസാൻ റോയൽ കമീഷൻ എക്സിക്യൂട്ടീവ് മേധാവി ഡോ. അലാഅ് ബിൻ അബ്ദുല്ല നസ്വീഫ് ഇന്ന് ഉദ്ഘാടനം ചെയ്യും.
റോയൽ കമീഷന് കീഴിലെ ഒാപറേഷൻ ആൻറ് മെയിൻറനൻസ് വിഭാഗമാണ് 25 ദിവസം നീണ്ട് നിൽക്കുന്ന മേള ഒരുക്കിയിരിക്കുന്നത്.
മേളക്കിടയിൽ വിവിധ കലാ സാംസ്കാരിക വിനോദ പരിപാടികളും അരങ്ങേറും. ഏറെ പുതുമകൾ നിറഞ്ഞതായിരിക്കും ഇത്തവണത്തെ പുഷ്പമേളയെന്ന് റോയൽ കമീഷൻ ഒാപറേഷൻ മെയിൻറൻസ് മേധാവിയും സംഘാടന സമിതി അധ്യക്ഷനുമായ എൻജിനീയർ സ്വാലിഹ് ബിൻ അബ്ദുല്ല അൽസഹ്റാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.