യാംബു എവർഗ്രീൻ എഫ്.സി സംഘടിപ്പിച്ച ഇഫ്താർ
Posted On
date_range Updated On
date_range യാംബു എവർഗ്രീൻ എഫ്.സി ഇഫ്താറും കുടുംബ സംഗമവും
യാംബു: യാംബുവിലെ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മ എവർഗ്രീൻ എഫ്.സി ഇഫ്താറും കുടുംബ സംഗമവും സംഘടിപ്പിച്ചു.
എവർഗ്രീൻ എഫ്.സി രക്ഷാധികാരി ഷബീർ ഹസ്സൻ, ക്ലബ് സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ ഫൈസൽ വാഴക്കാട്, വൈസ് പ്രസിഡന്റ് ഹുസ്നു കോയക്കുട്ടി, ജോയന്റ് സെക്രട്ടറി ഖാസിം ചെർപ്പുളശ്ശേരി, ടീം മാനേജർ നിസാർ ഉപ്പള, ടീം ക്യാപ്റ്റൻ ഷമീർ ചാലിയം, ഇവന്റ് കോഓഡിനേറ്റർ അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.