വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഈ​ദ്, ഓ​ണം ഫെ​സ്​​റ്റ്​ ഇന്ന്​

അ​ൽ​ഖോ​ബാ​ർ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ് വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ര​ണ്ടി​ന്​ അ​ര​ങ്ങേ​റും. പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ടി മീ​രാ ന​ന്ദ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ​നി​ന്ന്​ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ, കാ​ഞ്ഞി​ല​ശ്ശേ​രി വി​നോ​ദ്, ഉ​ണ്ണി​മാ​യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ് പ​ഞ്ചാ​രി മേ​ള​വും പ്ര​വി​ശ്യ​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ, മൈ​ലാ​ഞ്ചി, ഫാ​ൻ​സി ഡ്ര​സ്, പ്ര​ബ​ന്ധ​ര​ച​ന, പൂ​ക്ക​ളം, ലൈ​വ് ക്വി​സ്​ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രോ​വി​ൻ​സ് കു​ടും​ബാം​ഗ​ങ്ങ​ളി​ലെ 10, 12 എ​ന്നീ ക്ലാ​സു​ക​ളി​ൽ മി​ക​ച്ച​വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.