ജിദ്ദയിൽ വളാഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: മലപ്പുറം വളാഞ്ചേരി കോളങ്ങര സ്വദേശി പള്ളിയാളി ഹുസൈൻ (46 ) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ മുഹമ്മദ്^ബിയ്യ ദമ്പതികളുടെ മകനാണ്. എട്ടു വർഷമായി ജിദ്ദ ബലദ് മൽസ്യ മാർക്കറ്റിാണ്  ജോലി. ഭാര്യ സുലൈഖ. മക്കൾ: ജംഷീന, ജസീന, ജസീർ. മൃതദേഹം മഹാജർ ആശുപത്രിയിൽ. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഭാര്യ സഹോദരൻ ഫൈസൽ പറഞ്ഞു . ജിദ്ദ നവോദയ ഹിന്ദാവിയ യൂണിറ്റ് അംഗമാണ് ഹുസൈൻ.

Tags:    
News Summary - walanchery native dead in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.