അറഫയിൽ തീർഥാടകർക്ക് ചൂടിന് ആശ്വാസമായി വെള്ളം തളിക്കുന്ന സന്നദ്ധപ്രവർത്തകർ
Posted On
date_range Updated On
date_range കത്തുന്ന ചൂടിൽ തണലായി സന്നദ്ധപ്രവർത്തകർ
അറഫ: അറഫ സംഗമത്തിനെത്തിയ തീർഥാടകർക്ക് ചൂടിന് ആശ്വാസമേകാൻ സന്നദ്ധപ്രവർത്തകരും. നിരവധി സന്നദ്ധപ്രവർത്തകരാണ് അറഫയിൽ തീർഥാടകരുടെ മേൽ തണുത്ത വെള്ളം തളിച്ചു ചൂടിന് ആശ്വാസമേകിയത്. പുണ്യസ്ഥലങ്ങളിലെ അന്തരീക്ഷം തണുപ്പിക്കുന്നതിനും താപനില കുറക്കുന്നതിനും പൊടിപടലങ്ങൾ ഇല്ലാതാക്കാനും വെള്ളം സ്പ്രേ ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിലായി 8,000ത്തിലധികം സ്പ്രേയറുകൾ ഘടിപ്പിച്ച തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.