വോയ്സ് ഓഫ് ജുബൈലിന്റെ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range വോയ്സ് ഓഫ് ജുബൈൽ കുടുംബസംഗമം
ദമ്മാം: പ്രവാസി കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി വോയ്സ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കുടുംബസംഗമം നടന്നു. എ.ആർ റഹ്മാൻ തമിഴ് ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനസന്ധ്യയും നൃത്തവും ഉപകരണ സംഗീതവും ക്രാഫ്റ്റ് നിർമാണ വിവരണവും ഉൾപ്പെടെയുള്ള വൈവിധ്യമായ പരിപാടികൾ അരങ്ങേറി. പ്രോഗ്രാം അഡ്മിന്മാരായ റോബിൻസൺ നാടാർ സ്വാഗതവും സരിത റോബിൻസൺ നാടാർ നന്ദിയും പറഞ്ഞു. ശരണ്യ രാഹുൽ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.