Posted On
date_range Updated On
date_range എൻ. ഷംസുദ്ദീൻ എം.എൽ.എയെ സന്ദർശിച്ചു
റിയാദ്: ഹ്രസ്വ സന്ദർശനത്തിന് എത്തിയ എൻ. ഷംസുദ്ദീൻ എം.എൽ.എയെ റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകർ സന്ദർശിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, സലിം കളക്കര, നവാസ് വെള്ളിമാടുകുന്ന്, അബ്ദുല്ല വല്ലാഞ്ചിറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. പാലക്കാട് ജില്ല പ്രവർത്തകരായ സുരേഷ് ഭീമനാട്, മൊയ്ദീൻ മണ്ണാർക്കാട്, ബാബു പട്ടാമ്പി, ഹകീം പട്ടാമ്പി, റഫീഖ് പട്ടാമ്പി തുടങ്ങിയവരും സംഘത്തിൽ ഉൾപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.