യു.ടി.എസ്.സി വിജയാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ദുബൈയിൽ യു.ടി.എസ്.സി സംഘടിപ്പിച്ച രണ്ടാം എഡിഷൻ സെവൻസ് ഫുട്​ബാൾ ടൂർണമ​​െൻറിൽ ചാമ്പ്യന്മാരായ ജിദ്ദ ടീം വ ിജയാഘോഷം സംഘടിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡൻറ്​ ഹിശാം മാഹി അധ്യക്ഷത വഹിച്ചു. കോച്ചും വൈസ് പ്രസിഡൻറുമായ പി.ആർ സലിം, ചീഫ് കോ^ഒാർഡിനേറ്റർ ഷംസീർ ഓലിയാട്ട് എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ പി. ആർ സഹീറിനെയും കളിക്കാരെയും ചടങ്ങിൽ ആദരിച്ചു.
അബ്്ദുൽ ഖാദർ മോച്ചേരി സ്വാഗതവും സെക്രട്ടറി ആഷ്‌ഫാഖ്‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - utsc vijayagosham-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.