Posted On
date_range Updated On
date_range ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു
മദീന: ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിരയാതയായി. പരപ്പനങ്ങാടി പാലത്തിങ്ങൽ ചീർപ്പിങ്ങൽ സ്വദേശിനി മറിയുമ്മ മുക്കത്ത് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
സ്വകാര്യ ഉംറ ഗ്രൂപ്പിൽ മദീന സന്ദർശനത്തിന് വന്നതായിരുന്നു. സഹേദരിമാരായ ആസ്യാമു, നഫീസ എന്നിവർ കൂടെയുണ്ട്. മൃതദേഹം മദീനയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.