ജിസാനിലെ മലയാളി ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്ററിനുള്ള തുക കൈമാറുന്നു
Posted On
date_range Updated On
date_range ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്റർ നൽകി
ജീസാൻ: ജിസാനിലെ പ്രവാസി മലയാളികളുടെ ടിക് ടോക് കൂട്ടായ്മ ഓക്സിജൻ കോൺസൻട്രേറ്റർ നാടിന് സമർപ്പിച്ചു. ജീസാൻ ടാമറിൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഷംസു അവുലൻ റാഷിദ് ചുള്ളിപ്പാറക്ക് പദ്ധതിക്കുള്ള തുക കൈമാറി. പ്രോഗ്രാം കോഒാഡിനേറ്റർമാരായ സിറാജ് പുല്ലൂരാംപാറ, സുൽഫി, ഹര്‍ഷു എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷം കൂട്ടായ്മ ഒരു ലക്ഷത്തോളം രൂപ ചികിത്സാ ധനസഹായമായി നൽകിയിട്ടുണ്ടെന്ന് കൂട്ടായ്മ സാരഥി സുൽഫി കാലിക്കറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.