റിയാദ്: മലയാളി റിയാദിന് സമീപം മജ്മഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ നിവാസിൽ അസാരിയ (65) ആണ് മരിച്ചത്.
റിയാദിൽനിന്ന് 230 കിലോമീറ്ററകലെ മജ്മഅയിൽ 30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ദാസൻ, മാതാവ്: തങ്കമ്മ, ഭാര്യ: ആലീസ്, മക്കൾ: മോനിഷ, അനീഷ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.