ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് ജിദ്ദ പാലക്കാട് ജില്ല കെ.എം.സി.സി പ്രവർത്തകർ വൃക്ഷത്തൈ നടുന്നു
Posted On
date_range Updated On
date_range വൃക്ഷത്തൈ നട്ടു
ജിദ്ദ: പാലക്കാട് ജില്ല കെ.എം.സി.സി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. ജിദ്ദ പാലക്കാട് ജില്ല കെ.എം.സി.സി സെക്രട്ടറി സക്കീർ നൽകത്ത്, വൈസ് പ്രസിഡൻറ് ഹുസൈൻ കരിങ്കറ, കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ഷമീർ പള്ളിക്കുന്ന്, ഷാജി പാലക്കടവ്, ഇബ്രാഹീം ചങ്ങലീരി, ജുനൈദ് പള്ളിക്കുന്ന്, കുഞ്ഞാലൻ പള്ളിക്കുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജിദ്ദയിലെ ഹാരാസാത്തിലാണ് തൈ നടൽ പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.