അഹമ്മദ് നാസിം, മുഹമ്മദ് സയാൻ, മുഹമ്മദ് ഇഹ്സാൻ
Posted On
date_range Updated On
date_range മലർവാടി ലിറ്റിൽ ക്വിസി സംഘടിപ്പിച്ചു
ജുബൈൽ: ശിശുദിനത്തോട് അനുബന്ധിച്ച് മലർവാടി ജുബൈൽ ഘടകം 'മലർവാടി ലിറ്റിൽ ക്വിസി' എന്ന പേരിൽ കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. നെഹ്റുവിെൻറ ജീവിതത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. മത്സരത്തിൽ അഹമ്മദ് നാസിം ഒന്നാം സ്ഥാനവും മുഹമ്മദ് സയാൻ രണ്ടാം സ്ഥാനവും മുഹമ്മദ് ഇഹ്സാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നബ്ഹാൻ, നിസാർ, സമീന, ഫിദ, ആദില, ഹിബ, തസ്ലീന, നസീബ, സമ്രിന, ഷഹാന, സുഫൈറ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.