Posted On
date_range Updated On
date_range റിയാദ് സീസണിൽ പങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
റിയാദ്: റിയാദ് സീസൺ ആഘോഷ പരിപാടികളിലെ സന്ദർശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി പൊതു വിനോദ അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് വെളിപ്പെടുത്തി.
പരിപാടികളിൽ നിന്ന് ഇതുവരെ നേരിട്ടുള്ള വരുമാനമായി 550 ദശലക്ഷം റിയാൽ നേടിയെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സീസണിലെ ഏറ്റവും വലിയ വേദിയായ ബൊളിവാർഡിലാണ് ഇത്രയും ആളുകൾ എത്തിയത്. അടുത്ത വർഷത്തെ സീസൺ ഇതിലും മനോഹരമാവുമെന്നും ആലുശൈഖ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.