ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി

മത്ര: ദീർഘകാലം മത്രയില്‍ പ്രവാസിയായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശി യുനുസ് മദീന നാട്ടില്‍ മരിച്ചു. പരേതരായ കക്കാം കുനിയില്‍ അബ്ദുൽ ഖാദറിന്‍റെയും ഹലീമയുടെയും മകനാണ്. ഭാര്യ: സുലൈഖ.മക്കൾ:സഫീര്‍ മദീന, ഷിയാസ്,സിറാജ്,

ജസീല.മരുമക്കൾ : ജംസീറ സഫീര്‍, മുബഷിറ ഷിയാസ്,സഫവാന സിറാജ്,മുനീർ.സഹോദരങ്ങൾ: ലത്തീഫ്,നഫീസു ,സക്കീന,സുബൈദ,ഖമറുന്നിസ, ജമീല, പരേതനായ മഹമൂദ്.

Tags:    
News Summary - The earliest expatriate died in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.