ജിദ്ദ തണൽ ചാരിറ്റി വാർഷികം ആഘോഷിച്ചു

ജിദ്ദ: ജിദ്ദ തണൽ ചാരിറ്റി മൂന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡൻറ്​ ആലുങ്ങൽ മുഹമ്മദ് ആഘോഷം ഉദ്​ഘാടനം ചെയ്തു. ചാരിറ്റിയുടെ വെബ്സൈറ്റി​​​െൻറ സ്വിച്ച് ഓൺ കർമം സമീക്ഷ ചെയർമാൻ ഗോപി നെടുങ്ങാടി നിർവഹിച്ചു. വെബ്സൈറ്റ്​ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫൈസൽ കൊളപ്പുറം, റഫീഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രവാസം മതിയാക്കി മടങ്ങുന്ന കോയ ഹാജിക്കുള്ള ഉപഹാരം ചെമ്പൻ അബ്ബാസ് കൈമാറി. ബാവ പെങ്ങാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗഫൂർ ചുങ്കത്തറ, കുഞ്ഞാലി ഹാജി, മജീദ് നഹ, കെ.സി അബ്​ദുറഹ്​മാൻ, ഷോളി കാവുങ്ങൽ, ജുമൈല അബു, ഷെരീഫ് അറക്കൽ, ഹക്കീം പാറക്കൽ, സക്കീർ, അബ്​ദുറഹ്​മാൻ കാവുങ്ങൽ, റഷീദ് വരിക്കോടൻ, ഹുസൈൻ ജമാൽ, മുഹമ്മദ് ബൈജു, ദിലീപ് താമരക്കുളം, ഷാനവാസ് സ്നേഹക്കൂട്, ആലി ബാപ്പു, റഹ്​മത്തുല്ല ലക്ഷദ്വീപ്, മുഹമ്മദാലി, തെൽഹത്ത്, അബ്​ദുൽ സമദ്, ഷഫീഖ്, അനിൽ കുമാർ, അഷ്‌റഫ് അഞ്ചാലൻ, സി.സി ഷംസു ഹാജി, കുഞ്ഞുമുഹമ്മദ് കോടശ്ശേരി, സമദലി, ജാഫർ റബ്ബാനി, നൗഷാദ് ചാലിയാർ, അലവി സിറ്റി ചോയ്സ് എന്നിവർ സംസാരിച്ചു. ബ്ലഡ് ലൈനി​​​െൻറ ലോഗോ പ്രകാശനം മമ്മദ് പൊന്നാനി നിർവഹിച്ചു.

മാധ്യമ പ്രവർത്തകരായ സുൽഫീക്കർ ഒതായി, ഇബ്രാഹിം ഷംനാട്, മൻസൂർ എടക്കര, സി.കെ മൊറയൂർ, സി.കെ ഷാക്കിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹൈദർ ആലി, ബാബു വെള്ളില, ഉമ്മർ മങ്കട, ലുലു സീനി, മൊയ്‌ദീൻ കുഞ്ഞു, സഹദ് സലിം, സൈഫുദ്ദീൻ, ഡി.സി.സി മുഹമ്മദ് ആലി, റസാക്ക് പട്ടിക്കാട്, സാലി, മുഹമ്മദ് ആലി തൃശൂർ, മുസ്തഫ ഹിബ, അബ്​ദുൽ റഹീം മേക്കേമണ്ണിൽ, ശകീബ് കണ്ണൂർ, ഇബ്രാഹിം കുട്ടി, കുഞ്ഞുട്ടി ആലന്ത, ശാക്കിർ കണ്ണൂർ, മൻസൂർ എ.ർ നഗർ, ഫൈസൽ കുന്നുംപുറം, അബുബക്കർ  എന്നിവർ നേതൃത്വം നൽകി. ചാരിറ്റി അ​ൈഡ്വസർ ഷാനവാസ് തലാപ്പിൽ സ്വാഗതവും കരീം മഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - thanal charitty function saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.