ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന്റെ ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിന്റെ 80ാം സെഷൻ വെള്ളി വൈകീട്ട് 3.45ന് ശറഫിയ എം.ആർ.എ റസ്റ്റാറൻറിൽ നടക്കും.
തയാറാക്കിയ പ്രസംഗം, നിമിഷ പ്രസംഗം, നിരൂപണം എന്നിവ കൂടാതെ 'നേതൃത്വത്തിലെ ധാർമികത' എന്ന വിഷയത്തിൽ സംവാദവുമുണ്ടാകും. താല്പര്യമുള്ളവർക്ക് 0504150293, 0504120697 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.