തളിക്കുളം മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range തളിക്കുളം മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമം
റിയാദ്: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം ഒരുക്കി. റിയാദ് അൽമാസ് ഹോട്ടലിൽ നടത്തിയ നോമ്പ് തുറക്ക് സുധീർ, ഹാഷിർ, നൂറുദ്ദീൻ, ലുബൈബ്, റഷീദ് ലുലു, ഹാസിൽ, ഹാഷിഫ് (അക്കു), കബീർ ബ്ലാക്ക്, മുഷാഹിദ് ഹനീഫ, ഹനീഫ, മുബാറക്ക് കബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.