തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ റിയാദ് മേഖല ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: ഹോട്ടൽ അപ്പോളോ ഡിമോറയിൽ തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ റിയാദ് മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ചടങ്ങിൽ തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ പ്രസിഡൻറ് മുഹമ്മദ് ആരിഫ്, ട്രഷറർ സുധീർ, എക്സിക്യൂട്ടിവ് അംഗം മുബാറക് ലുലു, ഷാജി റിയാദ് എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഖത്തർ, സാദിഖ്, നൂറുദ്ദീൻ, സിറാജ്, റഷീദ് ലുലു, ശിഹാസ്, ഷൗക്കത്ത്, ഹാസിൽ ലുലു, ലത്തീഫ്, ആഷിഫ് ലുലു, പി.എസ്. ഷഹീൻ, ലുബൈബ്, ഹാഷിർ, ആമിർ, അനസ് ചെമ്മാപ്പിള്ളി, മിർസാദ് ലുലു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.