?????????? ??????? ?????????? ?????????? ???????????????? ????????????? ??????? ?????????? ?????????????

തബൂക്കിലെ പെട്രോൾ പമ്പിൽ അഗ്​നിബാധ

ത​ബൂ​ക്ക്​: പെ​ട്രോ​ൾ പ​മ്പി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ. ഹ​യ്യ്​ മു​റൂ​ജി​ലാ​ണ്​ സം​ഭ​വം.
ഭൂ​മി​ക്ക​ടി​യി ​​ൽ സ്​​ഥാ​പി​ച്ച ടാ​ങ്കി​ലേ​ക്ക്​ പെ​ട്രോ​ൾ നി​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ടാ​ങ്ക​ർ ലോ​റി​യി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന്​ ത​ബൂ​ക്​ മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്​ ബ​ദീ​വി പ​റ​ഞ്ഞു.
ഉ​ട​നെ സ്​​ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം തീ ​അ​ണ​ച്ചു.
സ്​​റ്റേ​ഷ​ന​ടു​ത്ത്​ നി​ർ​ത്തി​യി​ട്ട നി​ര​വ​ധി കാ​റു​ക​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ള​പാ​യ​മോ, അ​പ​ക​ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Tags:    
News Summary - thabokk-fire, gulf suadi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.