ടീം മദീന ഇന്ത്യൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ടീം മദീന ഇന്ത്യൻസ് ഇഫ്താർ സംഗമം
മദീന: കലാ, കായിക, സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ടീം മദീന ഇന്ത്യൻസ് ഹിജ്റ റോഡിലുള്ള സഹദ ഓഡിറ്റോറിയത്തിൽ നോമ്പുതുറ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ സാമൂഹിക പ്രവർത്തകരും സംഘടനാ നേതാക്കളും വിവിധ മേഖലകളിൽ ജോലിചെയ്യുന്ന പ്രവാസികളും പങ്കെടുത്തു. ഇല്യാസ് കൊജപാടി, ഇസ്മായിൽ ഹന, മുനാസ് ദുർഗപള്ള, ഹംസ ഹൊസങ്ങാടി എന്നിവർ കോഓഡിനേറ്റർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.