ത​നി​മ റി​യാ​ദ്​ സ​നാ​ഇ​യ്യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ റ​ഹ്‌​മ​ത്ത് തി​രു​ത്തി​യാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ത​നി​മ റി​യാ​ദ്​ സ​നാ​ഇ​യ്യ ഏ​രി​യ ഇ​ഫ്താ​ർ

റി​യാ​ദ്‌: സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലെ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​നാ​ഇ​യ്യ ഏ​രി​യ സൗ​ഹൃ​ദ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ത​നി​മ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഗ്രേ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ ഷാ​ജ​ഹാ​ൻ സം​സാ​രി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ത​നി​മ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ രാ​മ​പു​ര​ത്തി​ന് ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു. ബ​ഷീ​ർ രാ​മ​പു​രം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ത​നി​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ്​ തൗ​ഫീ​ഖ് റ​ഹ്മാ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ റി​ഷാ​ദ് എ​ള​മ​രം സം​ബ​ന്ധി​ച്ചു. അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Tanima riyad zana Iyya Area Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.