ടി​ഫ ഭാ​ര​വാ​ഹി​ക​ളും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ്‌ അം​ഗ​ങ്ങ​ളും

ത​ബൂ​ക്ക്​ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം

ത​ബൂ​ക്ക്: മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ കാ​യി​ക സം​ഘ​ട​ന​യാ​യ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബ്, ത​ബൂ​ക്കി​ൽ പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ടി​ഫ) ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

മ​ദീ​ന റോ​ഡി​ലു​ള്ള ക്ല​ബ്ബ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വി​ശ്യ​യി​ലെ കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ്‌ ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​ഫ ഭാ​ര​വാ​ഹി​ക​ളാ​യ ഫ​സ​ൽ എ​ട​പ്പ​റ്റ, മു​ഹ​മ്മ​ദ്‌ ഷ​രീ​ഫ് കാ​ര​ക്കു​ന്ന്, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, ശു​ഐ​ബ് പ​ള്ള​ത്ത്, ജാ​ഫ​ർ കാ​രാ​ട്ട് എ​ന്നി​വ​രും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ലാ​ലു ശൂ​ര​നാ​ട്, സി​റാ​ജ് എ​റ​ണാ​കു​ളം, ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ യാ​സ​ർ അം​രി, അ​ലി, യാ​സ​ർ, നൂ​റു​ദ്ധീ​ൻ ക​ണ്ണൂ​ർ, ഷ​മീ​ർ, ഫ​ർ​ഷാ​ദ്, ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പു​ഴ, യൂ​സു​ഫ് വ​ളാ​ഞ്ചേ​രി, മ​സ്​​ഉൗ​ദ്, ഇ​സ്ഹാ​ഖ്, ജം​ഷീ​ർ, അ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​രീ​സ്‌ വെ​ട്ടു​പാ​റ, ഷ​ഫീ​ർ ആ​ല​പ്പു​ഴ, ഇ​ർ​ഷാ​ദ്‌ ഇ​സ്മാ​ഈ​ൽ, അ​ർ​ഷ​ദ്‌ മാ​നു, സി​ബി​ൻ ലാ​ൽ, ബാ​ദു​ഷ, അ​നൂ​പ്‌, ഷെ​ഹ്ഷാ​ദ്‌, നി​സാം, ദു​ൽ​ഫീ​ഖ​ർ, സ​ഹ​ർ​ഷാ, സ​ൽ​മാ​ൻ നി​യാ​സ്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ഫ​സ​ൽ എ​ട​പ്പ​റ്റ സ്വാ​ഗ​ത​വും കാ​ദ​ർ ഇ​രി​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tabuk welcomes Indian Football Association officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.