വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്കൂൾ
പാരന്റ്സ് അസോസിയേഷൻ (ജിസ്പ) ഭാരവാഹികൾ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാന് നിവേദനം നൽകുന്നു
ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജിദ്ദ ഇന്ത്യൻ സ്കൂൾ പാരന്റസ് അസോസിയേഷൻ (ജിസ്പ) ഭാരവാഹികൾ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാന് നിവേദനം നൽകി. ഭാരവാഹികളായ സാബിൽ മമ്പാട്, ഷറഫു വാഴക്കാട്, മുഹമ്മദ് നിസാർ മച്ചിങ്ങൽ, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജസീം മുഹമ്മദ്, സിയാഹുൽ ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.