അൽ അയ്സിൽ കനത്ത മഴ; സിവിൽ ഡിഫൻസി​െൻറ മുന്നറിയിപ്പ്

അൽ അയ്സ്: പടിഞ്ഞാറൻ അൽ അയ്സ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം സാമാന്യം കനത്ത മഴ പെയ്തു. പ്രദേശത്തെ താഴ്വരകളിലും മലഞ്ചെരുവുകളിലും മഴവെള്ളം കുത്തിയൊലിച്ചതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത ഉണ്ട്​. ശക്തമായ മഴ പെയ്​​േതക്കുമെന്നും പ്രദേശവാസികൾ മുൻകരുതൽ എടുക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

Tags:    
News Summary - strong rain-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.