Posted On
date_range Updated On
date_range ലോകകപ്പ്: സൗദി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി
ജിദ്ദ: ഒരുവ്യാഴവട്ടത്തിന് ശേഷം ഫുട്ബാൾ ലോകകപ്പിന് രാജ്യം യോഗ്യത നേടിയതിെൻറ ഒാർമക്ക് സൗദി പോസ്റ്റർ കോർപറേഷൻ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. അഞ്ച് റിയാലിെൻറ സ്റ്റാമ്പ് ആണ് ഇതിൽ വിലയേറിയത്. ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി സ്പെയിനിൽ കളിച്ച ടീമിെൻറ ചിത്രമാണ് ഇൗ സ്റ്റാമ്പിലുള്ളത്. ജനറൽ സ്പോർട്സ് അതോറിറ്റിയുടെയും ഫിഫ ലോകകപ്പിെൻറയും ലോഗോയും സ്റ്റാമ്പിലുണ്ട്. രണ്ടുറിയാലിെൻറ രണ്ടുസ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.