ശശി തരൂർ എം.പിയെ റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ ബൊക്കെ നൽകി സ്വീകരിക്കുന്നു

ശശി തരൂരിന് റിയാദിൽ സ്വീകരണം നൽകി

റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഖാദിയിൽ നെയ്ത ഭാരത ചരിതം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ശശി തരൂർ എം.പിയെ റിയാദ്​ വിമാനത്താവളത്തിൽ സ്വീകരിച്ചു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ ബൊക്കെ നൽകി വരവേറ്റു. ചടങ്ങിൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി, നാഷനൽ, ഗ്ലോബൽ നേതാക്കൾ എന്നിവർ സന്നിഹിതരായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.