ഷംസുദ്ദീൻ മേലാറ്റൂരിന്‍റെ മൃതദേഹം വെള്ളിയാഴ്​ച ഖബറടക്കും

ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ ജിദ്ദയിലെ ന​വോദയ ഭാരവാഹിയും പൊതു പ്രവർത്തകനുമായ ഷംസുദ്ദീൻ മേലാറ്റൂരി​ന്‍റെ മൃതദേഹം വെള്ളിയാഴ്​ച നാട്ടിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നാട്ടിലേക്ക്​ കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച ഉച്ചക്ക്​ ബഹ്​റൈൻ വഴി ​കൊണ്ടു പോകുന്ന മൃതദേഹം വെള്ളിയാഴ്​ച പുലർച്ചെ മൂന്ന്​ മണിയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വെള്ളിയാഴ്​ച ഉച്ചക്ക്​ മുമ്പ്​ മേലാറ്റൂർ പള്ളിയിൽ ഖബറടക്കും. 

Tags:    
News Summary - Shamsudeen Melatoor Body Buried on FriDay -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.