Posted On
date_range Updated On
date_range ഷാഫിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി
ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ കാസർകോട് കൊല്ലമ്പാടി ഷാഫി എന്ന ആമുവിെൻറ (52) മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ഹൃദയ ാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. പിതാവ്: അബ്ദുല്ല.ഭാര്യ: റഹ്മത്ത് ബീവി.മക്കൾ: ഖദീജത്ത് കുബ്റ, ഫാത്തിമത്ത് റാഹില, ആയിഷത്ത് റൈഫാന.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരായ ഹസൻ ബത്തേരി, അഷ്റഫ് പാക്യാര, ബഷീർ മൗവൽ, ജാഫർ ഏരിയാൽ, അഷറഫ് അക്കരപ്പള്ള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.