പത്തനംതിട്ട ജില്ലസംഗമം വനിതാദിനാഘോഷം

ജിദ്ദ: ലോക വനിത ദിനത്തോടനുബന്ധിച്ചു  പത്തനംതിട്ട  ജില്ലാ സംഗമം (പി ജെ എസ്)  വനിത വിഭാഗം ​ലോക വനിതാദിനം ആഘോഷിച്ചു.   പ്രസിഡൻറ്​ ഷബാന നൗഷാദ്​  അധ്യക്ഷത വഹിച്ചു. വി.കെ.ഷഹീബ സ്ത്രീ ശാക്തീകരണത്തി​​​​െൻറ ആവശ്യകത എന്ന വിഷയത്തിൽ സംസാരിച്ചു.  പി ജെ എസ് പ്രസിഡൻറ്​ റോയ് ടി ജോഷ്വ, ബിജിസജി, അനില തോമസ്, ഡെയ്സി റോയ് എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി  ആശ സാബു (പ്രസി.), സിമി ജോജു (വൈസ് പ്രസി.), ബിനു കോശി (സെക്ര.), നിഷഷിബു (ട്രഷ.) എന്നിവർ സ്​ഥാനമേറ്റു.

 കലാസന്ധ്യയിൽ പ്രണവം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ലഘുനാടകം, നൃത്തപരിപാടികൾ, ഗാനസന്ധ്യ എന്നിവ അരങ്ങേറി.  നിവേദിത അനിൽ, നന്ദജയൻ, നന്ദികജയൻ, സ്നിഹ സന്തോഷ്, ഗ്ലാഡിസ് എബി, സെറ  ജോജു, ചിത്ര മനു, ശ്രേയ ജോസഫ്, ഐശ്വര്യ അനിൽ, അസ്മ സാബു, ആൻഡ്രിയ ലിസ ഷിബു, ജോവാന തോമസ്, സാറാ ജോസഫ്, ആഷ്​ലി അനിൽ, ജിസൽ  ജോജി, സ്നേഹ റോയ്, റിയ മേരി, പൂജ ഉണ്ണികൃഷ്ണൻ, അഞ്ജു നവീൻ, ഡെയ്സി റോയ്, ബിജി സജി, ഹരിപ്രിയ ജയൻ, ബിനു കോശി, സിമി ജോജു എന്നിവർ കലാപരിപാടികളിൽ പ​​െങ്കടുത്തു. ഹരിപ്രിയ ജയൻ, ക്രിസ്​റ്റിന കോശി എന്നിവർ അവതാരകരായിരുന്നു.  

Tags:    
News Summary - saudi8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.