വ്യാജ സംസം വിതരണകേന്ദ്രത്തിൽ റെയിഡ്​ 

മക്ക: വ്യാജ സംസം വിതരണ​ കേന്ദ്രത്തിൽ പൊലീസ്​ പട്രോളിങ്​ രഹസ്യ വിഭാഗം റെയിഡ്​ നടത്തി. മക്കയിലെ ജഅ്​നാറയിൽ   ​പ്രവർത്തിച്ചിരുന്ന കേ​ന്ദ്രമാണ്​ കണ്ടെത്തിയത്​​. സംസമെന്ന വ്യാജേന വിൽപനക്ക്​​ ഒരുക്കിയ വ്യാജ സ്​​റ്റിക്കറുകളൊട്ടിച്ച ധാരാളം ബോട്ടിലുകളും ഉപകരണങ്ങളും ക​ണ്ടെടുത്തിട്ടുണ്ട്​. ​കേന്ദ്രം നടത്തിപ്പുകാരായ നാല്​  യമൻ പൗരന്മാരെ അറസ്​റ്റ്​ ചെയ്​തു​. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.