???????????? ???????? ?????? ??.???.???.??? ???????????????? ?????? ????? ????????? ???????????? ???????? ??????????? ??????????????????

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഹ​ജ്ജ് പ​ഠ​ന ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ജി​ദ്ദ​യി​ൽ​നി​ന്ന്​ വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ പോ​വു​ന്ന മ​ല​യാ​ളി​ക​ളാ​യ ആ​ഭ്യ ​ന്ത​ര ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ല​മ്പാ​ടി​യും, ഹ​ജ്ജി​​െൻറ ആ​ത്മീ​യ​ത എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്ത​ഫ ബാ​ഖ​വി ഊ​ര​ക​വും ക്ലാ​സെ​ടു​ത്തു. സം​ശ​യ​ങ്ങ​ൾ​ക്ക് മു​സ്ത​ഫ ഫൈ​സി ചേ​റൂ​ർ മ​റു​പ​ടി ന​ൽ​കി. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ഒ​ള​വ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്‌​മാ​യി​ൽ മു​ണ്ട​ക്കു​ളം, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ജി​ല്ല ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​വി ഹ​സ്സ​ൻ സി​ദ്ദീ​ഖ് ബാ​വു, റി​യാ​ദ് കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ട്ര​ഷ​റ​ർ ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​കെ നൗ​ഷാ​ദ്, ല​ത്തീ​ഫ് പൊ​ന്നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഹ്മാ​ൻ അ​യ​ക്കോ​ട​ൻ സ്വാ​ഗ​ത​വും കു​ഞ്ഞി മു​ഹ​മ്മ​ദ് ഒ​ള​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.