ജിദ്ദ: റാബിക് സമസ്ത ഇസ്ലാമിക് സെൻററിന് കീഴിൽ ഹജ്ജ് സേവനത്തിന് പോകുന്ന വിഖായ വളൻറിയർമാർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മുജീബ് റഹ്മാനി മൊറയൂർ, റഷീദ് മണിമൂളി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
യോഗത്തിൽ സെക്രട്ടറി അബ്ദുൽ സലീം പുല്ലാളൂർ അധ്യക്ഷത വഹിച്ചു. റഫീഖ് ചുങ്കത്തറ, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, മുസ്തഫ വലിയപറമ്പ് , നിസാം വിളയിൽ, ഫഹദ് മലപ്പുറം, ഹംസ കപ്പൂർ, സലാഹുദ്ദീൻ വിളയിൽ, അസീസ് കണ്ണൂർ, അസ്ഹർ, തുടങ്ങിയവർ സംബന്ധിച്ചു. വിഖായ കോ ഒാഡിനേറ്റർ മൊയ്തുപ്പ മേൽമുറി സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.