??????? ???? ????????? ??????? ??????? ????? ???????????????

അനധികൃത മാംസം പിടികൂടി

മദീന: ആൾക്കാർ താമസിക്കുന്ന ഫ്ലാറ്റിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,500 കിലോ മാംസം പിടികൂടി. മദീന നഗരസഭക്ക്​ കീ ഴിലെ നിരീക്ഷണ വിഭാഗവും പൊലീസും ചേർന്ന്​ നടത്തിയ പരിശോധയിലാണ്​ മാംസം കണ്ടെത്തിയത്​.

കോഴി ഇറച്ചിയും മത് സ്യവും പിടികൂടിയതിലുണ്ട്​. പിടിച്ചെടുത്തവ പിന്നീട്​ നശിപ്പിച്ചു. സ്​ഥലത്ത്​ നിന്ന്​ പിടികൂടിയ തൊഴിലാളികളെ പൊലീസിനു കൈമാറിയതായും നഗരസഭ അധികൃതർ ട്വീറ്ററിൽ കുറിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.