Posted On
date_range Updated On
date_range സലിം ഭായിയുടെ മൃതദേഹം ഇന്ന് ഖബറടക്കും
യാമ്പു: വ്യാഴാഴ്ച രാത്രി യാമ്പു ജനറൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം കൊട്ടിയം മൈലക്കാട് സ്വദേശി എ. കെ നസീർ എന്ന സലിം ഭായിയുടെ (57) മൃതദേഹം ഞായറാഴ്ച മഗ്രിബ് നമസ്കാരശേഷം യാമ്പു ടൗണിലെ മസ്ജിദ് സുലൈബാനി ഖബർ സ്ഥാനിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.