മലമുകളിൽ നിന്ന് വീണ യുവാവിനെ സിവിൽസ് ഡിഫൻസ് രക്ഷപ്പെടുത്തി

ബദ്ർ: പ്രദേശത്തെ മുസൈജിദ് ഗ്രാമത്തിലെ ഒരു മലയിൽ നിന്ന് താഴെ വീണ സ്വദേശി യുവാവിനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി . മലയുടെ മുകളിൽ നിന്ന് അബദ്ധത്തിൽ താഴെ വീണ യുവാവി​​​െൻറ കാല് ഒടിഞ്ഞത് കാരണം റെഡ് ക്രസൻറി​​​െൻറ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതായി മദീന സിവിൽ ഡിഫൻസ് മാധ്യമ വക്താവ് കേണൽ ഖാലിദ് മുബാറക് അൽ ജുഹ്​നി അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.