ടെക്നിക്കൽ മീറ്റ് സംഘടിപ്പിച്ചു

ജുബൈൽ: എം.ഇ.എസ് അലുംനിയും സൺസിറ്റി പോളി ക്ലിനിക്കും സംയുക്തമായി നാലാമത് ടെക്നിക്കൽ മീറ്റ് സംഘടിപ്പിച്ചു. ഇൻഡ സട്രിയൽ ഇൻസ്ട്രുമെ​േൻറഷൻ ആൻറ്​ കൺട്രോൾ, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയങ്ങളിൽ ബാദുഷ ഹംസ, നിതിൻ നാസിമുദ്ദീൻ, സൗമ്യ എന്നിവർ ക്ലാസെടുത്തു. എം.ഇ.എസ് സെക്രട്ടറി പ്രഫ. പി.ഒ.ജെ ലബ്ബ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജാദ് സയ്യിദ്, ഡോ.വിനോദ് പാച്ചിഗല്ലാ, ഡോ.സാബു, അനസ് എന്നിവർ സന്നിഹിതരായിരുന്നു. കളറിംഗ് മൽസരത്തിൽ സിദാ, സാറാ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഹാസിഫ് നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.