മരണവീട്ടിലേക്ക്​ പോയ വാഹനം ചുരത്തിൽ നിന്ന്​ താഴേക്ക്​ മറിഞ്ഞ്​ ഒരു മരണം

ത്വാഇഫ്​: ചുരത്തിൽ നിന്ന്​ താഴേക്ക്​ വാഹനം മറിഞ്ഞു ഒരാൾ മരിച്ചു. നാല്​ പേർക്ക്​ പരിക്കേറ്റു. അള്​മ്​ മേഖലയില െ അൽമുഅ്​തഖ്​ ചുരത്തിലാണ്​ സംഭവം. ത്വാഇഫിൽ നിന്ന്​ അള്​മിലെ ഫഹ്​വ്​ ഗ്രാമത്തിലെ മരണ വീട്ടിലേക്ക്​ പോകു​േമ്പാഴാണ്​ അപകടം​. മേഖലയിലെ ഏറ്റവും അപകടം പിടിച്ച ചുരമാണ്​ അൽമുഅ്​തഖ്. ഡ്രൈവർക്ക്​ നിയന്ത്രണം നഷ്​ടപ്പെട്ടതാണ്​ അപകട കാരണം​​. ഏറെ സാഹസപ്പെട്ടാണ്​ ട്രാഫിക്​ വകുപ്പ്​ പരിക്കേറ്റവരെ വാഹനത്തിനുള്ളിൽ നിന്ന്​ പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.