മെമ്പർഷിപ്പ്​ ഉദ്ഘാടനം

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി മെമ്പർഷിപ്പ്​ ഉദ്ഘാടനം റജിയ വീരാന് നൽകി മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.
കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാവേദി രക്ഷാധികാരി ജുമൈല അബു, കൺവീനർ ഷഹീബ ബിലാൽ, ഹഫ്സ മുസാഫർ, അനുപമ ബിജുരാജ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.