മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കയിലിയാട്​ പറക്കൂത്ത് മുഹമ്മദി​​​െൻറ മകൻ സജീർ (34) മക്ക ഹറമിൽ കുഴഞ്ഞുവീണ ു മരിച്ചു. ബുധനാഴ്​ച വൈകുന്നേരമാണ്​ സംഭവം. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ കരുതുന്നു. ഹറം പൊലീസാണ്​ ആശുപത്രിയിൽ എത്തിച്ചത്​. 10 വർഷമായി ത്വാഇഫിൽ ജോലി ചെയ്തു വരികയാണ്​. മാതാവ്: ഖദീജ വല്ലപ്പുഴ. ഭാര്യ: റംഷീന. രണ്ട്​ മക്കളുണ്ട്. ഹമീദ്​ വല്ലപ്പുഴ, മുസ്​തഫ തൂത, റഫീഖ്​ ഇണ്ണി, നിസാർ കണക്കഞ്ചേരി എന്നിരുടെ നേത​ൃത്വത്തിൽ, നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ് ചെയ്​തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.