മനുഷ്യാവകാശ സെമിനാർ

ജിദ്ദ: ‘മാനിക്കുക മനുഷ്യാവകാശങ്ങളെ’ എന്ന വിഷയത്തിൽ ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച്​ ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. അബ്​ദുറഹ്​മാൻ ഉദ്ഘാടനം ചെയ്തു. ബഷീർ വള്ളിക്കുന്ന്, ഷമീർ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. ഒ. അബ്്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.