മദീനയിൽ സ്​പോർട്​സ്​ പേടക പ്രദർശനം

മദീന: മദീന സ്​പോർട്​സ് ഏവിയേഷൻ​ ക്ലബ്​ ഒരുക്കിയ സ്​പാർട്​സ്​ പേടക പ്രദർശനം മേഖല ആക്​ടിങ്​ ഗവർണർ അമീർ സഉൗദ് ​ ബിൻ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. ടൂറിസം, ഗതാഗതം, സൗദി ഏവിയേഷൻ ക്ലബ്​ എന്നിവയുമായി സഹകരിച്ച്​ മേഖല വികസന അതോറിറ്റിയാണ്​ പരിപാടി സംഘടിപ്പിച്ചത്​. വ്യത്യസ്​ത ഇനത്തിൽപ്പെട്ട 14 സ്​പോർട്​സ്​ പേടകങ്ങളുടെ പ്രകടനം നടന്നു. പരിപാടി കാണാൻ നിരവധി പേർ എത്തി. ക്ലബി​​​െൻറ പ്രവർത്തനങ്ങളും അംഗത്വവും ലൈസൻസും നേടുന്നതിനുള്ള നടപടികൾ ​േവ്യാമ പ്രകടനത്തിൽ പ​െങ്കടുത്ത ക്യാപ്​റ്റൻമാർ വിശദീകരിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.