മൊറയൂർ സ്വദേശിനി റിയാദിൽ നിര്യാതയായി

റിയാദ്: കൊണ്ടോട്ടി മൊറയൂർ പരേതനായ കോട്ട നടുതൊടിക മുഹമ്മദി​​െൻറ (ബാപുട്ടി) ഭാര്യ ഫാത്തിമ കുട്ടി ( 74) റിയാദിൽ നിര്യാതയായി. മക്കൾ: കെ.എൻ ഇസ്സുദ്ദീൻ (റിയാദ്), റഷീദലി കാളോത്ത്, ഇഖ്ബാൽ (റിയാദ്) ഖദീജ (കൊണ്ടോട്ടി), സൈനബ (രാമനാട്ടുകര), റുഖിയ (കാളോത്ത്). മരുമക്കൾ: പരേതനായ കൊണ്ടോട്ടി അബ്ദുറഹ്മാൻ, സൈതലവി (രാമനാട്ടുകര), സൈനുദ്ദീൻ (കാളോനസീം മഖ്ബറയില്‍ ഖബറടക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.