ആര്യാടൻ ഷൗക്കത്തിന് സ്വീകരണം നൽകി

ജിദ്ദ: നിലമ്പൂർ എൻ.ആർ.ഐ ഫോറം ആര്യാടൻ ഷൗക്കത്തിന് സ്വീകരണം നൽകി. റഷീദ് വരിക്കോട് അധ്യക്ഷത വഹിച്ചു. പ്രവാസി മീറ്റ് ടി.പി ശുഐബ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഹുസൈൻ ചുള്ളിയോട്, സൈക്കോ ഹംസ നിലമ്പൂർ, നജീബ് കളപ്പാടൻ, പി.സി.എ റഹ്​മാൻ നിലമ്പൂർ, ഹക്കീം പാറക്കൽ, ബഷീർ പുതുകൊള്ളി, നാസർ കല്ലിങ്ങപാടൻ, മുഹമ്മദ് കാപ്പാട്, ജലീൽ മുണ്ടംബ്ര, നാസർ കരുളായി,അബൂട്ടി പള്ളത്ത്, നിഷാജ് അണക്കായ് നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി ജുനൈസ് സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.