രാജാവിനെ നേരിൽ കാണാൻ കരഞ്ഞ ബാലിക വൈറലായി

അൽജൗഫ്​: അൽജൗഫിലെ സ്വീകരണത്തിനിടയിൽ രാജാവിനെ കാണാൻ കൊച്ചുപെൺകുട്ടിയും. അൽഖുറയാത്തിൽ നിന്നുള്ള കൊച്ചുകുട്ടിയാണ്​ രാജാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു എത്തിയത്​. രാജാവിനെ കാണാൻ കൊതിച്ചു കുട്ടി കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടിയെ സൽമാൻ രാജാവ്​ സ്​നേഹപൂർവം സ്വീകരിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.