പിതാവ്​ നിറയൊഴിച്ചു; നാല്​ വയസുകാരൻ മരിച്ചു

ത്വാഇഫ്​: സ്വദേശിയായ പിതാവി​​​െൻറ വെടിയേറ്റ്​ മകൻ മരിച്ചു. വീട്ടിൽ നടന്ന വെടി​െവപ്പിൽ പ്രതിയുടെ ഭാര്യക്കും മറ്റൊരു പെൺകുട്ടിക്കും പരിക്കേറ്റു.​ ഭാര്യയുടെ ആദ്യഭർത്താവിലുള്ള മകളാണ്​​ പര​ിക്കേറ്റ പെൺകുട്ടി. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാല്​ വയസുകാരനായ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ്​ സ്​ഥലത്തെത്തി ആക്രമിയെ പിടികൂടി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.