ഉംറ നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലയാളി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. മുവ്വാറ്റുപുഴ ചെമ്പഴയില്‍ സ്വദേശി സെയ്തലവി തങ്ങളാണ് മരിച്ചത്. ഹോട്ടലിലായിരുന്നു മരണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.