മദീനയിൽ മലവെള്ളപ്പാച്ചിൽ: അധ്യാപകരെ രക്ഷിച്ചു

മദീന: മഹ്​ദിലെ അൽജറീസിയയിൽ മലവെള്ളപ്പാച്ചിലിൽ അഞ്ച്​ അധ്യാപികമാരെയും ഡ്രൈവറേയും സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. വാഹനത്തിൽ പോകുന്നതിനിടെയാണ്​ അപകടം. വിവരം ലഭിച്ചയുടനെ സിവിൽ ഡിഫൻസ്​ സ്​ഥലത്തെത്തി ആളുകളെ രക്ഷപ്പെടുത്തിയതായി മദീന മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഖാലിദ്​ അൽജുഹ്​നി പറഞ്ഞു. അപകടത്തിൽ പെട്ടവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും വക്​താവ്​ പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.